അഭിനേതാക്കളെ പോലെ തന്നെ സോഷ്യൽ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയാണ് മീനാക്ഷി ദിലീപ്. താരപുത്രിയായ മീനാക്ഷിയുടെ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയക്കാറുണ്ട്. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിലെ മീനുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് നവരാത്രി സെൽഫി മീനാക്ഷി പങ്കുവച്ചത്. നിമിഷങ്ങൾക്ക് ഉള്ളിൽ ഈ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തു. ഗോൾഡൻ സാരിയിൽ ചിരിച്ചു നിൽക്കുന്ന മീനാക്ഷിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകൾ നിറഞ്ഞു. മീനാക്ഷിയെ കാണുമ്പോൾ മഞ്ജുവിനെ ഓർമ്മ വരുന്നു എന്നാണ് ചിലരുടെ കമന്റുകൾ. അമ്മയും മകളും ഒന്നിച്ചുള്ള ഒരു ചിത്രം പങ്കിടാമോ എന്നായിരുന്നു ഒരാളുടെ ചോദ്യം.
അമ്മയെക്കുറിച്ചുള്ള ചോദ്യങ്ങളോട് മീനാക്ഷി പലപ്പോഴും പ്രതികരിക്കാറില്ല. പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപെടാറുണ്ട്. മഞ്ജുവും മീനാക്ഷിയും ഒരുമിച്ചുള്ള ഫോട്ടോസും വൈറലായിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് അകന്ന് നില്കുക്കുകയാണ് മീനാക്ഷി.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രഞ്ജിനി ജോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…