Categories: latest news

മഞ്ജുവിന് പകരം ദിവ്യ ഉണ്ണി, തെറ്റായ തീരുമാനമായിരുന്നുവെന്ന് നിര്‍മ്മാതാവ്!

മോഹന്‍ലാല്‍ സിബി മലയില്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘ ഉസ്താദ്’ ഇന്നും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ്. ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്ന നിര്‍മ്മിച്ച സിനിമക്ക് അന്ന് പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല. എന്നാല്‍ മോഹന്‍ലാലും ദിവ്യ ഉണ്ണിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ കുടുംബ പ്രേക്ഷകരുടെ മനസ്സില് ഇടം നേടിയിരുന്നു.

സഹോദരബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യറെയാണ് മോഹന്‍ലാലിന്റെ അനിയത്തിയുടെ കഥാപാത്രത്തിനായി തീരുമാനിച്ചിരുന്നത്. പിന്നീട് ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്യുകയായിരുന്നു. സിനിമയെ പറ്റി നിര്‍മാതാവ് അപ്പച്ചന്‍ ഒരു ആഭിമുഖ്യത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍വൈറലാവുന്നത്.

‘ മഞ്ജുവിനെയാണ് ആ കഥാപാത്രത്തിനായി മുന്നില്‍ കണ്ടിരുന്നത്. മഞ്ജുവിന്റെ ഒരു നോട്ടത്തില്‍ മോഹന്‍ലാലിന്‌റെ ജേഷ്ഠന്‍ കഥാപാത്രം കിടുങ്ങുമായിരുന്നു. പക്ഷേ മഞ്ജുവിന് പകരം ദിവ്യ ഉണ്ണിയാണ് ആ റോള്‍ ചെയ്തത്. അവിടെ പിഴച്ചുപോയി. ആ കണക്ഷന്‍ വര്‍ക്കൗട്ട് ആയില്ല, ഹീറോയിന്റെ ഒറ്റ പ്രശ്‌നം കൊണ്ട്’ അപ്പച്ചന്‍ പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

വിവാഹം ഡിവോഴ്സിന് വേണ്ടിയുള്ള പണം സമ്പാദിച്ച ശേഷം; അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…

8 hours ago

എന്നെ വിറ്റ് കാശുണ്ടാക്കി: കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…

8 hours ago

കണ്ടുമുട്ടി 2 മാസത്തില്‍ ഗര്‍ഭിണിയായി; അമല പോള്‍

മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…

14 hours ago

വിത്തൗട്ട് മേക്കപ്പ് ലുക്കുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

15 hours ago

കിടിലന്‍ ഗെറ്റപ്പുമായി ഗായത്രി സുരേഷ്‌

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…

15 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

15 hours ago