Categories: latest news

സാനിയയുടെ സൗന്ദര്യ രഹസ്യം ഇതാണ്; കൂടുതല്‍ വായിക്കാം

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. സമൂഹമാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങളും വ്യക്തിജീവിതവുമെല്ലാം ആരാധകരുമായി താരം പങ്കിടുന്നത് ഇന്‍സ്റ്റാഗ്രാമിലൂടെയാണ്. അഭിനേത്രി എന്നതിനൊപ്പം മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് സാനിയ.

ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ്, സാറ്റര്‍ഡെ നൈറ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോള്‍ സൗന്ദര്യം വര്‍ധിക്കാന്‍ താന്‍ ഉപയോഗിക്കുന്ന സാധനങ്ങളെക്കുറിച്ച് പറയുകയാണ് താരം. മുട്ടയുടെ വെള്ള, കറ്റാര്‍വാഴ ജെല്‍, നാരങ്ങാ നീര് എന്നിവ ചേര്‍ത്തുള്ള മിശ്രിതം ആണ് സാനിയ മുഖത്ത് പുരട്ടുന്നത്. അര മണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകണം. കണ്ണിന് ചുറ്റുമുള്ള കറുത്തപാട്, മുഖത്തെ പാട് എന്നിവയും മാറും. നിറവും വെയ്ക്കും. തൈര്, അരിപ്പൊടി, പ!ഞ്ചസാര എന്നിവ ചേര്‍ത്ത മിശ്രിതവും സാനിയ ഉപയോഗിക്കാറുണ്ട്. ഈ മിശ്രിതം മുഖത്ത് പുരട്ടി സ്‌ക്രബ് ചെയ്യണം. 15 മിനിറ്റ് കഴിഞ്ഞ് കഴുക്കളയണം. മഞ്ഞള്‍ കൊണ്ടുള്ള ഒരു ഫേസ്പാക്കും സാനിയ ഉപയോഗിക്കുന്നു.

ജോയൽ മാത്യൂസ്

Recent Posts

‘സഞ്ജു ഇന്ത്യയ്ക്ക് കളിച്ചില്ലെങ്കിൽ നഷ്ടം ഇന്ത്യക്കാണ്:ആമിർ പള്ളിക്കൽ

സംവിധായകൻ ആമിർ പള്ളിക്കൽ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പാണ്…

2 hours ago

മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകൾ

മലയാള സിനിമയിലെ പ്രമുഖ താരങ്ങളായ മനോജ് കെ.…

15 hours ago

പൂക്കളുടെ ഡിസൈനുള്ള ടോപ്പിൽ റൈന രാധാകൃഷ്ണൻ

മലയാള സിനിമയിലെ യുവതാരമായ റൈന രാധാകൃഷ്ണൻ പുതിയ…

15 hours ago

സ്റ്റൈലിഷ് ലുക്കിൽ റാഷി ഖന്ന

തെന്നിന്ത്യൻ നടി റാഷി ഖന്ന പുതിയ ഫോട്ടോഷൂട്ട്…

15 hours ago

ജെന്‍-സി റീലുകള്‍ കാണുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നു; കങ്കണ

വിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുക്കുകയും റീലുകള്‍ ചെയ്യുകയും ചെയ്ത…

22 hours ago

അന്‍സിയുടെ പരാതി; ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാവുന്ന കുറ്റമില്ലെന്ന് മജിസ്ട്രേറ്റ് കോടതി

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബയുടെ…

22 hours ago