Categories: latest news

മഞ്ഞസാരിയില്‍ അടിപൊളിയായി മിയ

മഞ്ഞസാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മിയ ജോര്‍ജ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഡാന്‍സ് കേരള ഡാന്‍സ്’ എന്ന ഷോയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിയ. പഴയതിലും അധികം സുന്ദരിയായി മിയ ഓരോ എപ്പിസോഡിലും എത്തുന്നത്.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഉണ്ണി മുകുന്ദൻ ഫിലിംസ് അവതരിപ്പിക്കുന്ന ‘ഗുരുവായൂർ അരങ്ങേറ്റം’; നായകനായി ഉണ്ണി മുകുന്ദൻ എത്തുമോ? ആകാംക്ഷയിൽ ആരാധകർ

ഗുരുവായൂർ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ഗുരുവായൂർ അരങ്ങേറ്റം'…

6 hours ago

നിഗൂഢ ആചാരത്തിന്റെ ചുരുളഴിക്കാൻ ജയസൂര്യ; ഭയവും ആകാംക്ഷയും നിറച്ച് ‘മായൻ’ ട്രെയിലർ പുറത്ത്

കേരളത്തിലെ ചില പുരാതന ക്രൈസ്തവ കുടുംബങ്ങളുമായി ബന്ധപ്പെട്ട്…

6 hours ago

വീണ്ടും ലാലേട്ടൻ-തരുൺ മൂർത്തി മാജിക്; ക്രിസ്മസ് ആഘോഷമാക്കാൻ മോഹൻലാൽ എത്തുന്നു

മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന 'തുടരും' എന്ന…

6 hours ago

മലയാളികൾ ഇന്നും നെഞ്ചേറ്റുന്ന ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ 25 വർഷങ്ങൾ പിന്നിടുമ്പോൾ!

കാലമെത്ര കഴിഞ്ഞാലും, ടെലിവിഷനിലോ യൂട്യൂബിലോ കണ്ടാൽ ചാനൽ…

19 hours ago

സ്ലീവ്‌ലെസ് ബ്ലൗസിൽ ട്രെൻഡ് സെറ്ററായി അനുമോൾ!

സ്ലീവ്‌ലെസ് ബ്ലൗസുകൾ ഫാഷൻ ലോകത്ത് വീണ്ടും തരംഗമാകുമ്പോൾ,…

1 day ago