Categories: latest news

മുഖത്ത് കാണുന്ന സൗന്ദര്യം ഉള്ളിലുമുണ്ട്; തൃഷയെക്കുറിച്ച് മിയ

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മിയ ജോര്‍ജ്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഡാന്‍സ് കേരള ഡാന്‍സ്’ എന്ന ഷോയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മിയ.

മുംബൈയില്‍ ജനിച്ചുവളര്‍ന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്. പിന്നിട് അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ചേയ്തു. അതിനുശേഷം ഒരുപടി നല്ല സിനിമകളുടെ ഭാഗമാകാന്‍ മിയ ജോര്‍ജിന് സാധിച്ചിട്ടുണ്ട്.

തമിഴ് ചിത്രമായ ദ റോഡ് ആണ് മിയയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തില്‍ തൃഷയ്‌ക്കൊപ്പം വളരെ പ്രാധാന്യമുള്ള റോളിലാണ് മിയ അഭിനയിച്ചിരിക്കുന്നത്. ഇപ്പോള്‍ തൃഷയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. താന്‍ തൃഷയുമായി ഇത്രയും അടുക്കുമെന്നും സൗഹൃദത്തിലാകുമെന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മിയ പറയുന്നു. മുഖത്തെ സൗന്ദര്യം തന്നെ തൃഷയുടെ ഉള്ളിലുമുണ്ട്. തന്ന സ്‌നേഹത്തിലും പിന്തുണയുമെല്ലാം നന്ദി തൃഷ. നീ ആഗ്രഹിക്കുന്നതെല്ലാം ജീവിതത്തില്‍ നിനക്ക് ലഭിക്കട്ടെ എന്നും മിയ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

3 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

3 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

3 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

16 hours ago