വളരെ ബോള്‍ഡ് ആയുള്ള ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട മോഡലാണ് ജാനകി സുധീര്‍. ബിഗ് ബോസ് മലയാളം സീസണ് 4 ലെ മത്സരാര്‍ഥിയായിരുന്നു ജാനകി. ഒരാഴ്ച മാത്രമേ ബിഗ് ബോസില്‍ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും ജാനകി ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ്.
ഹോളി വൂഡ്, വില്ല 666 എന്നീ ഷോര്‍ട്ട് ഫിലിമുകളില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ജാനകി നടത്തിയത്. അതീവ ചൂടന്‍ ലുക്കിലാണ് രണ്ട് ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇപ്പോള്‍ തന്റെ ജീവിതം പറയുകയാണ് താരം. അത്ര സുഖകരമല്ലാത്ത ബാല്യമായിരുന്നു ജാനകിയുടേത്. അച്ഛന്റെ മദ്യാപനം ആയിരുന്നു കാരണം. അതിനാല്‍ പഠനത്തില്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല. പിന്നീടാണ് താന്‍ മോഡലിംഗിലേക്കും അഭിനയ രംഗത്തേക്കും എത്തിയത് എന്നും താരം പറയുന്നു.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…