Categories: latest news

വീണ്ടും മുത്തശ്ശിയായി പാചകറാണി ലക്ഷ്മി നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ പാചക വിദഗ്ദ്ധയും ടെലിവിഷന്‍ അവതാരകയുമായി ലക്ഷ്മി നായര്‍. കൈരളി ടി.വി.യിലെ ‘മാജിക് ഓവന്‍’, ‘ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ’ എന്നീ പരിപാടികള്‍ അവതരിപ്പിച്ചാണ് ലക്ഷ്മി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്.

രണ്ട് മക്കളാണ് ലക്ഷ്മിക്ക്. പാര്‍വതിയും വിഷ്ണുവും. പാര്‍വതി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പുറത്താണ്. മക്കളുടെയും കൊച്ചു മക്കളുടെയും എല്ലാ വിശേഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്.

ഇപ്പോള്‍ മകന്‍ വിഷ്ണുവിന് കുഞ്ഞ് ജനിച്ചിരിക്കുകയാണ്. വീണ്ടും മുത്തശ്ശിയായതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി. മരുമകള്‍ അനുരാധയുടെ വളകാപ്പ് വീഡിയോയും ലക്ഷ്മി നായര്‍ പങ്കുവെച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

ചെരുപ്പില്ലാത്ത ആ പഴയ വില്ലനെ ഓർമ്മയുണ്ടോ? ഫ്ലാഷ്ബാക്ക് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ!

തിയേറ്ററുകളിൽ ചിരിപ്പൂരം തീർത്ത് മുന്നേറുന്ന ഗിരീഷ് എ.ഡി.…

56 minutes ago

അമ്മയെപ്പോലെ മകൾ’; കാവ്യ മാധവന്റെ പഴയകാല ലുക്കിൽ മഹാലക്ഷ്മി, സോഷ്യൽ മീഡിയയിൽ വൈറലായി പുതിയ ചിത്രങ്ങൾ!

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും…

1 hour ago

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം…

1 hour ago

കുട്ടികള്‍ വേണ്ട, ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ വയ്യ: വരലക്ഷ്മി ശരത്കുമാര്‍

വിവാഹശേഷം ദമ്പതികള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന…

10 hours ago

തന്റെ മാറ്റതിന് പിന്നിലെ കാരണം പറഞ്ഞ് ഖുശ്ബു

ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയുടെ തിളങ്ങുന്ന…

10 hours ago

ആന്റി സ്റ്റേജും കഴിയാറായി’; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. വിവാഹ…

10 hours ago