Categories: latest news

സ്‌കാനിംഗിന് ശേഷമാണ് അസുഖം എന്താണെന്ന് തിരിച്ചറിഞ്ഞത്; തന്റെ അസുഖത്തെക്കുറിച്ച് ബീന ആന്റണി

സിനിമയിലൂടെയും ഇപ്പോള്‍ സീരിയലിലൂടെയും ആരാധകരുടെ മനസില്‍ ഇടം നേടിയെടുത്ത താരാമാണ് ബീന ആന്റണി. സീരിയല്‍ താരമായ മനോജിനെയാണ് ബീന വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു മകനാണ് ഉള്ളത്.

ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചൊരു വീഡിയോ വൈറലാവുകയാണ്. ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്നെ പിടികൂടിയ അസുഖത്തെക്കുറിച്ച് താരം പറയുന്നത്.

ന്യൂമോണിയ വീണ്ടും വന്നുവെന്നും ഇനി കുറച്ച് ദിവസം റസ്റ്റിലാണെന്നും ബീന പറയുന്നു. തമ്പ്‌നെയില്‍ കണ്ട് ആആരും പ്രഡികക്ട് ചെയ്യല്ലേ.. ഒന്നുമില്ല ചെറിയ ന്യുമോണിയ. ഞാന്‍ പെട്ടു എല്ലാവരും ശ്രദ്ധിക്കണേ എന്ന ക്യാപ്ഷനോടെയാണ് ബീന ആന്റണി തന്റെ അസുഖത്തെ കുറിച്ച് വിശദീകരിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

7 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

13 hours ago