സിനിമയിലൂടെയും ഇപ്പോള്‍ സീരിയലിലൂടെയും ആരാധകരുടെ മനസില്‍ ഇടം നേടിയെടുത്ത താരാമാണ് ബീന ആന്റണി. സീരിയല്‍ താരമായ മനോജിനെയാണ് ബീന വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ഒരു മകനാണ് ഉള്ളത്.
ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചൊരു വീഡിയോ വൈറലാവുകയാണ്. ആശുപത്രി കിടക്കയില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തന്നെ പിടികൂടിയ അസുഖത്തെക്കുറിച്ച് താരം പറയുന്നത്.
ന്യൂമോണിയ വീണ്ടും വന്നുവെന്നും ഇനി കുറച്ച് ദിവസം റസ്റ്റിലാണെന്നും ബീന പറയുന്നു. തമ്പ്‌നെയില്‍ കണ്ട് ആആരും പ്രഡികക്ട് ചെയ്യല്ലേ.. ഒന്നുമില്ല ചെറിയ ന്യുമോണിയ. ഞാന്‍ പെട്ടു എല്ലാവരും ശ്രദ്ധിക്കണേ എന്ന ക്യാപ്ഷനോടെയാണ് ബീന ആന്റണി തന്റെ അസുഖത്തെ കുറിച്ച് വിശദീകരിച്ചത്.
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ് അന്ന…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…