Categories: latest news

എന്നെയും പറ്റിച്ചു; ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാലക്ഷ്മി

ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു നടി മഹാലക്ഷ്മിയും സംവിധായകന്‍ രവിന്ദര്‍ ചന്ദ്രശേഖരന്റെയും വിവാഹം. രവിന്ദറിന്റെ ഭാരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല.

രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹം ചെയ്തത് എന്ന് പോലും പറഞ്ഞവരുണ്ടായിരുന്നു. അത്തരത്തില്‍ വലിയ രീതിയിലുള്ള ബോഡി ഷെയിമിങ്ങാണ് വിവാഹത്തിന് ശേഷം ഇവര്‍ക്ക് നേരിടേണ്ടി വന്നത്.

എന്നാല്‍ അടുത്തിടെ ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ ബിസിനസ് പാര്‍ട്ണറെ തട്ടിപ്പില്‍പ്പെടുത്തി കോടികള്‍ അപഹരിച്ചു എന്ന പേരില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഇതിനുശേഷം മഹാലക്ഷ്മിയും ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉ്‌നയിച്ച് രംഗത്തെത്തി എന്നാണ് ലഭിക്കുന്ന വിവരം. തന്നെയും അയാള്‍ പറ്റിച്ചു എന്ന മഹാലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞതായാണ് ലഭിക്കുന്ന വിവരം.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

ഗംഭീര ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

ചുവപ്പില്‍ അടിപൊളിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

കു്ട്ടി ഫ്രോക്കില്‍ അടിപൊളിയായി മീര നന്ദന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍.…

3 hours ago

സാരിയില്‍ അതിസുന്ദരിയായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

4 hours ago

കിടിലന്‍ ചിത്രങ്ങളുമായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 day ago