Categories: latest news

ഫോട്ടോഷോപ്പ് ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്; കൈയ്യോടെ പൊക്കി ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍ ലോക സുന്ദരി ഐശ്വര്യ റായി. പാരീസ് ഫാഷന്‍ വീക്കില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. മകള്‍ ആരാധ്യയ്ക്കൊപ്പമായിരുന്നു ഐശ്വര്യ ലോകത്തിലെ ഏറ്റവും പ്രമുഖര്‍ അണിനിരക്കുന്ന ഫാഷന്‍ വീക്കിലെത്തിയത്. ഐശ്വര്യയുടെ റാംപ് വാക്കും ഏറെ വൈറലായിരുന്നു.

ഇന്‍സ്റ്റഗ്രാം അടക്കം ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു. മനോഹരമായ വസ്ത്രവും അതിലു മനോഹരിയായ ഐശ്വര്യ റായുമാണ് ചിത്രങ്ങളിലുള്ളത്. എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പാണ് എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.

മുഖത്തെ ചുളിവുകള്‍ ഐശ്വര്യ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റിയിട്ടുണ്ട്. ഒപ്പം മൊത്തത്തില്‍ തടിയും കുറച്ചിട്ടുണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയത്. ഇതേ വസ്ത്രത്തില്‍ ഐശ്വര്യയുടെ ക്ലോസപ്പ് ചിത്രങ്ങള്‍ അടക്കം തെളിവായി നിരത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. സോഷ്യല്‍ മീഡിയ പോസ്റ്റ് ഐശ്വര്യ റായിക്ക് വലിയ നാണക്കേടായി മാറിയിട്ടുണ്ട്.

അനില മൂര്‍ത്തി

Recent Posts

മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; ലെന

തന്റെ ആദ്യഭര്‍ത്താവിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ലെന. പിരിഞ്ഞ…

3 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

5 hours ago

അടിപൊളി ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

വിജയ്യെ അണ്‍ഫോളോ ചെയ്ത് തൃഷ

തെന്നിന്ത്യന്‍ സിനിമ ലോകത്തെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയാണ്…

6 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago