Categories: latest news

ചൂടൻ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് ദർശ ഗുപ്ത

തെന്നിന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദർശ ഗുപ്ത. തമിഴ് ടിവി സീരിയലുകളിലൂടെയാണ് ദർശ ഏവരുടെയും പ്രിയപ്പെട്ട താരമായി മാറുന്നത്. കുക്ക് വിത്ത് കോമളി എന്ന ജനപ്രിയ റിയാലിറ്റി ഷോ അവർക്ക് സാധാരണക്കാർക്കിടയിൽ വലിയ സ്വീകര്യത അടിവരയിട്ടു.

മിനിസ്ക്രീനിലെന്നതുപോലെ തന്നെ സമൂഹ മാധ്യമങ്ങളിലും താരം പ്രിയങ്കരിയാണ്. നിരവധി ആളുകളാണ് ദർശയെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്. അവരെയാരെയും താരം നിരാശപ്പെടുത്താറുമില്ല. 

തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ദർശ ആദ്യം പങ്കുവെക്കുക ഇൻസ്റ്റാഗ്രാമിലൂടെ തന്നെയായിരിക്കും. ഇതോടൊപ്പം ഗ്ലാമറസ് ഫൊട്ടോഷൂട്ടുകളും റീൽസുമൊക്കെയായി താരം ഇൻസ്റ്റാഗ്രാമിലെ സജീവ സാനിധ്യമാണ്.

ഹോട്ട്ലുക്കിൽ ഏതൊരാളെയും അതിശയിപ്പിക്കുന്നതും ആകർഷിക്കുന്നതുമായ അഴകാണ് ദർശയെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയയാക്കുന്നത്. അതുകൊണ്ട് തന്നെ മോഡലിംഗിലും തിളങ്ങാൻ താരത്തിന് അനായാസം സാധിക്കുന്നുണ്ട്. 

ചുരുക്കം സിനിമകളിലും ഇതിനോടകം താരം തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞു. രുദ്ര താണ്ഡവം, ഓ മൈ ഗോസ്റ്റ് തുടങ്ങിയവയാണ് താരത്തിന്റെ റിലീസായ ചിത്രങ്ങൾ. മെഡിക്കൽ മിറാക്കിൾ എന്ന പേരിൽ ഒരു സിനിമ അണിയറയിലാണ്.

അനില മൂര്‍ത്തി

Recent Posts

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

12 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

1 day ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

1 day ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

1 day ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

1 day ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

1 day ago