Categories: latest news

ഭര്‍ത്താവിന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങള്‍; അസ്വസ്ഥയായി പ്രിയങ്ക ചോപ്ര

ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.

തന്റെ കഴിവും ഇച്ഛാശക്തിയും കൊണ്ട് ഹോളിവുഡില്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും പ്രിയങ്കയ്ക്ക് സാധിച്ചു. പോപ് ഗായകന്‍ നിക് ജോനനാസിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.

ഇപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ താരത്തെ വലയ്ക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. നിക് ജോനാസിന്റെ സഹോദരന്‍ ജോ ജോനാസിന്റെ വിവാഹമോചനമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഹോളിവുഡ് നടി സോഫി ടര്‍ണറുമായുള്ള വിവാഹ ബന്ധമാണ് ജോ ജോനാസ് അവസാനിപ്പിക്കുന്നത്. ഇവരുടെ മക്കളുടെ പേരിലുള്ള അവകാശ തര്‍ക്കമാണ് താരത്തെ വലയ്ക്കുന്നത്. താരം ആരുടെ പക്ഷം ചേരും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

7 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

13 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

14 hours ago