ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
തെന്നിന്ത്യയിൽ നിന്നുമെത്തി ബോളിവുഡിലും തിളങ്ങിയ താരങ്ങളിലൊരാളാണ് ശ്രിയ ശരൺ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ ശ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ചർച്ച വിഷയം.
1982 സെപ്റ്റംബര്‍ 11 നാണ് ശ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 40 വയസ്സാണ് പ്രായം. എന്നാല്‍ പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്കാണ് ഇപ്പോഴും താരത്തിന്റേത്.
2001ൽ ഇഷ്ടം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയയുടെ സിനിമ അരങ്ങേറ്റം. പിന്നീടങ്ങോട്ട് താരം ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.
മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രിയ തന്റെ സാനിധ്യമറിയിച്ചു. കന്നഡ ചിത്രം കബ്സയാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്.…
ചിത്രീകരണത്തിനിടെ നടി രശ്മിക മന്ദാനയ്ക്ക് പരുക്കേറ്റ വാര്‍ത്ത…
വിവാദങ്ങള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ജീവിതമാണ് സല്‍മാന്‍ ഖാന്റേത്.…
സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാമായണ.…
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് സൈജു കുറുപ്പ്. നായകനായി…
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സൂര്യയും ജ്യോതികയും. ഓണ്‍…