Tovino Thomas
പുരസ്‌കാര നിറവില്‍ മലയാളത്തിന്റെ പ്രിയതാരം ടൊവിനോ തോമസ്. മികച്ച ഏഷ്യന്‍ നടനുള്ള അവാര്‍ഡാണ് ടൊവിനോയെ തേടിയെത്തിയത്. പുരസ്‌കാരവുമായി നില്‍ക്കുന്ന ചിത്രം ടൊവിനോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സിലാണ് മികച്ച ഏഷ്യന്‍ നടനുള്ള അവാര്‍ഡ് ടൊവിനോയ്ക്ക് ലഭിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു നടന് ആദ്യമായാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ടൊവിനോയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്‌കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്സ്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന് ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…