Categories: latest news

ചിരിയഴകുമായി നിരഞ്ജന

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിരഞ്ജന. തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി താരം പങ്കുവെയ്ക്കാറുണ്ട്.

മുല്ലശ്ശേരി രാജുവിന്റെ ചെറുമകളാണ്. ചെറുപ്പം മുതല്‍ കുച്ചിപ്പുഡി അഭ്യസിച്ച താരം മഞ്ജുവാര്യര്‍ക്കും ശോഭനയ്ക്കും ഒപ്പം വേദി പങ്കിട്ടിട്ടുള്ള നര്‍ത്തകി കൂടിയാണ്

ജോയൽ മാത്യൂസ്

Recent Posts

സെല്‍ഫി ഗേള്‍: പുത്തന്‍ ലുക്കില്‍ ഭാവന

ഇരുപതു വര്‍ഷത്തിലധികമായി അഭിനയരംഗത്തുള്ള നടിയാണ് ഭാവന. സയന്‍സ്…

19 minutes ago

‘നരസിംഹം’ മുതല്‍ ‘ലൂസിഫര്‍’; ഈ പഴയകാലചിത്രത്തിലെ ആളെ മനസിലായോ

സോഷ്യല്‍ മീഡിയയുടെ ഹിറ്റാണ് ഈ പഴയകാലചിത്രം. ഒറ്റനോട്ടത്തില്‍…

31 minutes ago

വാഴ 2 നെ പിന്നിലാക്കി ദ്യശ്യം 3; കളക്ഷന്‍ റിപ്പോര്‍ട്ട്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…

12 hours ago

സുധിച്ചേട്ടനെ പറയുമ്പോള്‍ വേദന തോന്നുന്നു; അലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ്…

19 hours ago

താല്പര്യമില്ലാഞ്ഞിട്ടും ചില കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കാറുണ്ട്

ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവരെ…

19 hours ago