മമ്മൂട്ടിക്ക് വാഹനങ്ങളോടുള്ള കമ്പം മലയാളികള്‍ക്ക് നന്നായി അറിയാം. താരത്തിന്റെ വാഹനങ്ങള്‍ക്കെല്ലാം ‘369’ എന്നാണ് നമ്പര്‍. ഈ നമ്പര്‍ ലഭിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കാനും താരം തയ്യാറാണ്. അങ്ങനെ ഒന്നരലക്ഷം രൂപയാണ് ഈയടുത്ത് 369 എന്ന നമ്പര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി ചെലവഴിച്ചത്.
പുതിയ മോഡല്‍ ബെന്‍സാണ് മമ്മൂട്ടി തന്റെ ഗ്യാരേജിലേക്ക് എത്തിച്ചിരിക്കുന്നത്. KL 07 DC 369 ആണ് വണ്ടിയുടെ നമ്പര്‍. എറണാകുളത്തെ ആര്‍ടി ഓഫീസില്‍ നടന്ന ലേലത്തിലാണ് മമ്മൂട്ടി ഈ നമ്പര്‍ സ്വന്തമാക്കിയത്.
മമ്മൂട്ടി ആവശ്യപ്പെട്ട നമ്പറിനായി മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. അങ്ങനെയാണ് നമ്പറിന് വേണ്ടി ലേലം ആരംഭിച്ചത്. ഓണ്‍ലൈനിലൂടെയായിരുന്നു കഴിഞ്ഞ ദിവസം ലേലം നടന്നത്. 1.31 ലക്ഷം രൂപയ്ക്ക് മമ്മൂട്ടി നമ്പര്‍ സ്വന്തമാക്കുകയായിരുന്നു. 5000 രൂപയായിരുന്നു അടിസ്ഥാന വില.
ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ്…
മകനൊപ്പം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്.…
മലയാളികള് ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്.…
മലയാളത്തിനു പുറത്ത് സജീവമാകാന് മോഹന്ലാല്. തമിഴ്, തെലുങ്ക്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന് സിനിമ ലോകം മുഴുവന് നിറഞ്ഞു നില്ക്കുകയാണ്…