Categories: latest news

സാരിയില്‍ മനോഹരിയായി ലക്ഷ്മി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ടെലിവിഷന്‍ അവതാരകയായും റേഡിയോ ജോക്കിയായുമെല്ലാമായി മലയാളികള്‍ക്ക് സുപരിചിതയാണ് ലക്ഷ്മി നക്ഷത്ര.

സോഷ്യല്‍ മീഡിയയിലും സജീവ സാനിധ്യമാണ് ലക്ഷ്മി. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ കൃത്യമായ ഇടവേളകളില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും റീല്‍സ് വീഡിയോകളും ഐജിടിവി വീഡിയോകള്‍ പോസ്റ്റ് ചെയ്യാനും ലക്ഷ്മി ശ്രദ്ധിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പാര്‍ട്ടികള്‍ എന്റെ ജോലിയെ ബാധിച്ചിട്ടില്ല: രഞ്ജിനി

കേരളത്തിലെ നൈറ്റ് ലൈഫിനെക്കുറിച്ച് സംസാരിച്ച് ആങ്കര്‍ രഞ്ജിനി…

2 hours ago

വിവാഹമോചന ഹര്‍ജി; വിജയിയും ഭാര്യ സംഗീതയും കോടതിയില്‍ ഹാജരാകണം

ചെന്നൈ: വിവാഹമോചന ഹര്‍ജിയില്‍ നടനും ടിവികെ അധ്യക്ഷനുമായ…

2 hours ago

ഞങ്ങള്‍ക്ക് കിട്ടിയ വരദാനങ്ങള്‍; മക്കളെക്കുറിച്ച് നയന്‍താര

തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍…

2 hours ago

അതിസുന്ദരായായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗ്ലാമറസ് ലുക്കുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

2 hours ago

നാടന്‍ ലുക്കുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago