Categories: latest news

ഹോട്ട് ലുക്കുമായി സ്രിന്റ

ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം.

1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സ്രിന്റ മാറി.

ചുരുങ്ങിയ കാലം കൊണ്ട് നല്ലവേഷങ്ങള്‍ ചെയ്യാന്‍ സ്രിന്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങള്‍ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡല്‍ കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.

ജോയൽ മാത്യൂസ്

Recent Posts

നിമിഷുമായുള്ള അഹാനയുടെ വിവാഹം ഓഗസ്റ്റിലോ?

സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ…

3 hours ago

രവി മോഹന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ ഭാര്യയുടെ അമ്മ

നടന്‍ രവി മോഹന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍…

3 hours ago

ആരാധകരോട് ദേഷ്യപ്പെട്ട് ആലിയ ഭട്ട്

കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ആലിയ ഭട്ടിന്റെ…

2 days ago

ജ്യോതിഷ ആപ്പിനെ പ്രൊമോട്ട് ചെയ്തു; അപര്‍ണയ്ക്കും മംമ്തയ്ക്കും വിമര്‍ശനം

സോഷ്യല്‍ മീഡിയ കാലത്ത് താരങ്ങളുടെ ചെറിയ പ്രവര്‍ത്തികള്‍…

2 days ago

അയാള്‍ക്ക് അയാളുടേതായിട്ടുള്ള ലോകമാണ്’; പ്രണവിനെ കുറിച്ച് മോഹന്‍ലാല്‍

മലയാളികള്‍ തങ്ങളുടെ സ്വന്തമെന്ന് പറയുന്ന ഒരു നടനാണ്…

2 days ago

ബ്ലാക്കില്‍ ഗ്ലാമറസ് ലുക്കുമായി അപര്‍ണ തോമസ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…

2 days ago