മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീര ജാസ്മിൻ. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തന്റെ രണ്ടാം വരവ് താരം ശരിക്കും ആഘോഷമാക്കുകയുമാണ്.
ഇൻസ്റ്റഗ്രാമിലൂടെയാണ് മീര ജാസ്മിൻ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളും വൈറലായിരിക്കുകയാണ്. ചൂടുള്ള സോക്സും സുഖപ്രദമായ വസ്ത്രങ്ങളും, ഒരുതരം ഞായറാഴ്ച എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അടുത്തിടെയാണ് മീര ജാസ്മിന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങുന്നത്. പിന്നാലെ തുടരെ തുടരെ ഫൊട്ടൊസുകൾ താരം വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ആറു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം മലയാള സിനിമയിൽ തിരിച്ചെത്തിയരിക്കുന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകളിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യയിലെ എല്ലാ ഇൻഡസ്ട്രികളിലും തന്റെ സാനിധ്യം അറിയിച്ച താരമാണ് മീര ജാസ്മിൻ. ദേശീയ, സംസ്ഥാന പുരസ്കാരം അടക്കം നിരവധി അവാർഡുകളാണ് അവരെ അലങ്കരിക്കുന്ന മറ്റൊരു ഘടകം.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
ബ്ലാക്ക് ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെത്ത് ജാന്‍വി…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…