Categories: latest news

സാരിയിൽ അതീവ ഹോട്ടായി പ്രാചി തെഹ്ലാൻ

കിടിലന്‍ ചിത്രങ്ങളുമായി നടി പ്രാചി തെഹ്ലാന്‍. അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 

മാമാങ്കത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച താരമാണ് പ്രാചി തെഹ്ലാന്‍. വളരെ ഗ്ലാമറസായാണ് പ്രാചി മാമാങ്കത്തില്‍ അഭിനയിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രാചിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

1989 ഒക്ടോബര്‍ രണ്ടിനാണ് പ്രാചിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 32 വയസ്സ് കഴിഞ്ഞു. ഡല്‍ഹി സ്വദേശിനിയാണ്. ഇന്ത്യയുടെ നെറ്റ് ബോള്‍, ബാസ്‌കറ്റ് ബോള്‍ താരമായിരുന്നു ഒരുകാലത്ത് പ്രാചി.

2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ദേശീയ ടീമിനെ നയിച്ചത് പ്രാചി തെഹ്ലാനാണ്. കായിക രംഗത്തും വിനോദ രംഗത്തും ഒരുപോലെ മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്ന ദിയ ഔര്‍ ബാത്തി ഹം എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ 2016 ലാണ് പ്രാചി അഭിനയരംഗത്തേക്ക് എത്തിയത്. 2017 ല്‍ റിലീസ് ചെയ്ത പഞ്ചാബി ചിത്രം അര്‍ജാനിലൂടെയാണ് പ്രാചി സിനിമയിലേക്ക് എത്തുന്നത്.

അനില മൂര്‍ത്തി

Recent Posts

ഓരോ ദിവസത്തിനുമായാണ് പ്രതിഫലം കിട്ടയത്; തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…

11 hours ago

പഴയ എന്നെ ഇനി തിരിച്ചുകിട്ടില്ല! രഞ്ജിനി ഹരിദാസ്

ജീവിതത്തില്‍ എല്ലാം അല്‍പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…

11 hours ago

ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായി രേണു സുധി

സോഷ്യല്‍ മീഡിയ താരവും മുന്‍ ബിഗ് ബോസ്…

11 hours ago