ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ടെലിവിഷൻ സീരിയലിലൂടെ മലയാളി മനസിൽ ഇടംപിടിച്ച താരമാണ് അശ്വതി എസ് നായർ. സീരിയലിലെ പൂജ ജയറാം എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കികൊണ്ടായിരുന്നു അശ്വതി പ്രേക്ഷകരുടെ ഇഷ്ട താരമായി മാറുന്നത്.
നർത്തകിയായ അശ്വതി ടെലിവിഷൻ അവതാരികയയാണ് തന്റെ കരിയർ തുടങ്ങുന്നത്. ഇതിനിടയിൽ മോഡലിംഗിലും സജീവമായി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ താരത്തിന്റെ പല പോസ്റ്റുകളും വൈറലാവുകയും നിരവധി ഫോളോവേഴ്സിനെ സൃഷ്ടിക്കുകയും ചെയ്തു. അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ഫൊട്ടോസും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഇപ്പോൾ കൗമുദി ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലേഡീസ് ഹോസ്റ്റൽ എന്ന സീരിയലിലും ഒരു പ്രധാന റോളിൽ താരം അഭിനയിക്കുന്നുണ്ട്. സ്റ്റാർ മാജിക് അടക്കമുള്ള മറ്റ് പരിപാടികളിലും ഇടയ്ക്ക് താരം പ്രത്യക്ഷപ്പെടാറുണ്ട്.
കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ്…
കൊച്ചി: ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന്…
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്…
നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹവാര്‍ഷികം അടുത്തിടെയാണ് ആഘോഷിച്ചത്.…
ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം…
അര്‍ജുന്‍ സര്‍ജയുടെ 'ബ്ലാസ്റ്റ്'-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…