Categories: latest news

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്. കോഴിക്കോടു നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായ പരുക്കുകളോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാവക്കാട്-പൊന്നാനി ദേശീയ പാതയില്‍ തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോള്‍.

Joy Mathew

തിരക്കേറിയ പാതയായതിനാല്‍ അപകടമുണ്ടായ സമയത്ത് തന്നെ നിരവധി പേര്‍ സംഭവസ്ഥലത്തെത്തി. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് താരത്തെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ തീവ്ര ശ്രമം നടത്തിയത്.

അനില മൂര്‍ത്തി

Recent Posts

സിനിമയില്‍ ഇനിയും കാര്യങ്ങള്‍ മാറാനുണ്ട്: മാലാ പാര്‍വതി

മലയാള സിനിമയിലെ ന്യൂജെന്‍ അമ്മയാണ് മാലാ പാര്‍വ്വതി.…

3 hours ago

ശ്രുതി ഹാസന്‍ വീണ്ടും പ്രണയത്തിലോ?

ഉലക നായകന്‍ കമല്‍ ഹാസന്റെ മകളാണ് ശ്രുതി…

3 hours ago

ഞങ്ങള്‍ സുഹൃത്തുക്കളല്ല; കാവ്യയെക്കുറിച്ച് നവ്യ പറഞ്ഞത്

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

3 hours ago

തന്നെ കെട്ടിപ്പിടിച്ചു; ഭര്‍ത്താവിന്റെ മകളെക്കുറിച്ച് വരലക്ഷ്മി പറയുന്നു

മലയാളത്തില്‍ ഏറെ വിവാദമായ ചിത്രമാണ് നിതിന്‍ രഞ്ജി…

3 hours ago

ഗ്ലാമറസ് പോസുമായി ശ്രിയ ശരണ്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിയ ശരണ്‍.…

3 hours ago