ഹോട്ട് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ സെബാസ്റ്റിയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല, ഒഴിവ് നേരങ്ങൾ, യാത്രകൾ, കൗതുകങ്ങൾ അങ്ങനെ എല്ലാമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.
അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു.
അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ…
സൂപ്പർ ഹിറ്റ് ചിത്രം 'നെയ്മറി'ന് ശേഷം സുധി…
സിദ്ദിഖിനെ ഇതുവരെ കണ്ടിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് ഏറെ…
ഒരു കൊലപാതകം നടന്നാൽ അതിന് പിന്നിലെ യഥാർഥ…
കല്യാണ ദിവസം ഫോട്ടോകളും വീഡിയോകളും ഒന്നും പുറത്തുവിട്ടില്ല…
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ എത്തി…