മലയാളത്തിലെ പുതുമുഖ താരങ്ങളിൽ ശ്രദ്ധേയയാണ് ഗോപിക രമേശ്. അഭിനേത്രിയെന്ന നിലയിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഗോപിക ഇതിനോടകം തന്നെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളിലും സജീവമാണ് താരം. ഫാഷൻ ഡിസൈനർ കൂടിയായ ഗോപികയുടെ ഏറ്റവും പുതിയ ഫൊട്ടോഷൂട്ടും വൈറലാവുകയാണ്. താരം തന്നെയാണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ഗോപിക മലയാളി പ്രേക്ഷക മനസിൽ ഇടംപിടിക്കുന്നത്. മോഡലിംഗ് രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നടി ഗോപിക രമേശ്.
നിരവധി ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്. ബോൾഡ് പോസിലടക്കമുള്ള ഗോപികയുടെ പല ചിത്രങ്ങളും മുൻപ് വൈറലായിരുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…
മലയാളികള്‍ക്ക് ഉള്‍പ്പടെ ഏറെ പ്രിയങ്കരിയായ നടിയാണ് ജ്യോതിക.…
തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്. അഭിനയിച്ച…