Categories: latest news

ബോള്‍ഡ് ഫോട്ടോഷൂട്ടുമായി മഡോണ

ആരാധകര്‍ക്കായി ബോള്‍ഡ് ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ സെബാസ്റ്റിയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല, ഒഴിവ് നേരങ്ങൾ, യാത്രകൾ, കൗതുകങ്ങൾ അങ്ങനെ എല്ലാമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.

അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

തന്റെ ശരീര ഭാരത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വിദ്യ ബാലന്‍

ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന്…

4 hours ago

സ്‌നേഹം ലഭിച്ചില്ല; വിവാഹ മോചനത്തിന്റെ കാരണം പറഞ്ഞ് ഗൗരി

കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള…

4 hours ago

അസുഖം വന്ന സമയത്ത് ഒരു ഡോക്ടറും എന്നെ പേടിപ്പിച്ചില്ല; മമ്മൂട്ടി

തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ…

4 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി മീര നന്ദന്‍

മലയാള സിനിമയിലും ടെലിവിഷന്‍ അവതരണരംഗത്തും തന്റേതായ വ്യക്തിമുദ്ര…

4 hours ago

അതിമനോഹരിയായി ശ്രുതി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി നടിയാണ്. ശ്രുതി. ആര്‍ക്കിടെക്റ്റായി…

4 hours ago

ബോള്‍ഡ് പോസുമായി രജിഷ

മലയാള സിനിമയില്‍ ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയമായ സ്ഥാനം…

4 hours ago