Categories: latest news

സുന്ദരിപ്പെണ്ണായി മഡോണ

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ സെബാസ്റ്റിയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് മഡോണ.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല, ഒഴിവ് നേരങ്ങൾ, യാത്രകൾ, കൗതുകങ്ങൾ അങ്ങനെ എല്ലാമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.

അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ലുക്കിൽ ദിയ ദീപൻ

നടി ദിയ ദീപന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

28 minutes ago

കാഷ്വൽ ലുക്കിൽ അനുമോൾ

അനുമോൾ ആർ.എസ്. കാർത്തുവിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ…

34 minutes ago

ഓ സാരി… അഴകായി വിൻസി; പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

നാടൻ ഭംഗിയിൽ സാരിയുടുത്തുള്ള പുതിയ ചിത്രങ്ങളുമായി നടി…

40 minutes ago

സാരിയിൽ വേറിട്ട ഭാവം; മാരീന മൈക്കിളിന്റെ പുതിയ ചിത്രങ്ങൾ

സാരിയിൽ വേറിട്ട ലുക്കിൽ എത്തി നടി മാരീന…

13 hours ago

ഈ നടിയെ മറന്നോ? പച്ച സാരിയിൽ വീണ്ടും കവിത നായർ

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടി കവിത നായർ…

13 hours ago

സ്റ്റൈലിഷ് ലുക്കിൽ അനഘ; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ലളിതമായ വേഷത്തിൽ എത്തിയ അനഘയുടെ പുതിയ ഫോട്ടോഷൂട്ട്…

13 hours ago