സാരിയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ സെബാസ്റ്റിയന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് താരം. തന്റെ സിനിമ വിശേഷങ്ങൾ മാത്രമല്ല, ഒഴിവ് നേരങ്ങൾ, യാത്രകൾ, കൗതുകങ്ങൾ അങ്ങനെ എല്ലാമെല്ലാം താരം ഇൻസ്റ്റാഗ്രാമിൽ ഫൊട്ടോയായും റീലയുമെല്ലാം പങ്കുവെക്കാറുണ്ട്.
അഭിനേത്രിയെന്നതിനൊപ്പം തന്നെ പിന്നണി ഗായിക എന്ന ടൈറ്റിലും തന്റെ പേരിനൊപ്പം കൂട്ടിയിട്ടുള്ള താരമാണ് മഡോണ. നിരവധി ചിത്രങ്ങളിലും താരം ഇതിനോടകം പാടി കഴിഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനും പോസ്റ്റർ ഡിസൈനറുമായ…
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…