Categories: latest news

മമ്മൂട്ടിയുടെ എട്ടാം സംസ്ഥാന അവാര്‍ഡ്; വട്ടം വെയ്ക്കാന്‍ മോഹന്‍ലാല്‍ പോലുമില്ല !

മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആറാം തവണയാണ് മമ്മൂട്ടി നേടുന്നത്. താരത്തിനു ലഭിക്കുന്ന എട്ടാം സംസ്ഥാന അവാര്‍ഡ് കൂടിയാണ് ഇത്. നേരത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സംസ്ഥാന അവാര്‍ഡുകള്‍ നേടുന്ന നായക നടനാണ് മമ്മൂട്ടി. മോഹന്‍ലാലിന് ആറ് സംസ്ഥാന അവാര്‍ഡുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. മോഹന്‍ലാലിന് ലഭിച്ച ആറും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുകളാണ്.

നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയമാണ് മമ്മൂട്ടിയെ ഇത്തവണ സംസ്ഥാന അവാര്‍ഡിന് അര്‍ഹനാക്കിയത്.

Mammootty

മമ്മൂട്ടിക്ക് ലഭിച്ച സംസ്ഥാന അവാര്‍ഡുകള്‍

1981 അഹിംസ (മികച്ച രണ്ടാമത്തെ നടന്‍)

1984 അടിയൊഴുക്കുകള്‍ (മികച്ച നടന്‍)

1985 യാത്ര, നിറക്കൂട്ട് (സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്)

1989 ഒരു വടക്കന്‍ വീരഗാഥ, മൃഗയ, മഹായാനം (മികച്ച നടന്‍)

1993 വിധേയന്‍, പൊന്തന്‍മാട, വാത്സല്യം (മികച്ച നടന്‍)

2004 കാഴ്ച (മികച്ച നടന്‍)

2009 പാലേരിമാണിക്യം (മികച്ച നടന്‍)

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

10 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

17 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

17 hours ago