ആരാധകര്‍ക്കായി തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചുരിദാറാണ് വീണയുടെ വേഷം.
കെട്ട്യോളാണെന്റെ മാലാഖ എന്ന സിനമയിലൂടെ സ്ലീവാച്ചന്റെ ഭാര്യയായി മലയാളികളുടെ മനം കവര്‍ന്ന താരമാണ് വീണ നന്ദകുമാര്‍. തലയില്‍ നിറയെ മുടിയുമായി എത്തിയ മലയാളിത്തമുള്ള ഒരു നടി. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികള്‍ വീണയെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ നിരവധിപ്പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.
നടി അന്ന ആന്റണി പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം'…
ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന്…
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള…
തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ…
മലയാള സിനിമയിലും ടെലിവിഷന്‍ അവതരണരംഗത്തും തന്റേതായ വ്യക്തിമുദ്ര…