ടെലിവിഷന്‍ ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ ബാബു. ബഡായ് ബംഗ്ലാവിലെ ആര്യ ബഡായ് എന്ന് പറയുന്നതാകും ആരാധകര്‍ക്ക് കൂടുതല്‍ ഇഷ്ടം.
താരത്തിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അതീവ ഗ്ലാമറസ് ലുക്കിലാണ് താരം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.
മിനി സ്ക്രീനിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടയ്ക്ക് താരം തന്റെ സാനിധ്യമറിയിക്കാറുണ്ട്. ഡിസൈനർ എന്ന നിലയിലും തിളങ്ങിയ ആര്യ ഒരു സംരംഭകൂടിയാണ്.
ബിഗ് ബോസ് മത്സരാർത്ഥിയായും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ സ്വീകര്യത നേടാൻ സാധിച്ച താരമാണ് ആര്യ. സമൂഹ മാധ്യമങ്ങളിലും താരം തന്റെ സാനിധ്യമുറപ്പിച്ചിട്ടുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…