Categories: latest news

ബോള്‍ഡ് ലുക്കുമായി മാളവിക

ആരാധകര്‍ക്കായി ബോള്‍ഡ് ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് മാളവിക.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്.

ആദ്യ ചിത്രം പുറത്തിറങ്ങി രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം നിര്‍ണായകം എത്തുന്നത്. പിന്നീട് കന്നഡയില്‍ അഭിനയിച്ച് മാളവിക ബിയോണ്ട് ദി ക്ലൗഡ്‌സിലൂടെ ഹിന്ദി അരങ്ങേറ്റവും നടത്തി

ജോയൽ മാത്യൂസ്

Recent Posts

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍, ‘ഉയിര്‍’ ടീസര്‍

ജോസഫിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന…

32 minutes ago

‘ചിന്ന ചിന്ന ആസൈ’ ഇന്ന് തീയേറ്ററുകളില്‍

മധുബാല, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാനകഥാപത്രത്തെ അവതരിപ്പിക്കുന്ന 'ചിന്ന…

41 minutes ago

അപകീർത്തി കേസ്: കൂടുതൽവിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് നടി ലക്ഷ്‌മിപ്രിയ

സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ പരാതിയുമായി ലക്ഷ്മിപ്രിയ.…

53 minutes ago

രോഗം മാറില്‍ മാത്രമല്ല, ആരും പണപിരിവ് നടത്തേണ്ടതില്ലെന്ന് രേണു സുധി,വീഡിയോ

തന്റെ പേരില്‍ സോഷ്യല്‍മീഡയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രിതികരണവുമായി…

11 hours ago

ഗോവയില്‍ ചുറ്റിക്കറങ്ങി നടി നില്‍ജ, ചിത്രങ്ങള്‍ കാണാം

റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ…

11 hours ago

ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് പറഞ്ഞ് ഗ്രേസ് ആന്റണി

ആരോ?ഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന്…

19 hours ago