Categories: latest news

ബോള്‍ഡ് ലുക്കുമായി രജിഷ

ആരാധകര്‍ക്കായി ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് രജിഷ വിജയന്‍. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയന്‍.

ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദം നേടിയ രജിഷ മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

പാര്‍ട്ടികള്‍ എന്റെ ജോലിയെ ബാധിച്ചിട്ടില്ല: രഞ്ജിനി

കേരളത്തിലെ നൈറ്റ് ലൈഫിനെക്കുറിച്ച് സംസാരിച്ച് ആങ്കര്‍ രഞ്ജിനി…

2 hours ago

വിവാഹമോചന ഹര്‍ജി; വിജയിയും ഭാര്യ സംഗീതയും കോടതിയില്‍ ഹാജരാകണം

ചെന്നൈ: വിവാഹമോചന ഹര്‍ജിയില്‍ നടനും ടിവികെ അധ്യക്ഷനുമായ…

2 hours ago

ഞങ്ങള്‍ക്ക് കിട്ടിയ വരദാനങ്ങള്‍; മക്കളെക്കുറിച്ച് നയന്‍താര

തെന്നിന്ത്യയിലെ സൂപ്പര്‍ താരമാണ് നയന്‍താര. ലേഡി സൂപ്പര്‍സ്റ്റാര്‍…

2 hours ago

അതിസുന്ദരായായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗ്ലാമറസ് ലുക്കുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

2 hours ago

നാടന്‍ ലുക്കുമായി മാളവിക മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago