Categories: latest news

ഹോട്ട് ലുക്കുമായി അനുമോള്‍

ഹോട്ട് ലുക്കില്‍ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് അനുമോള്‍. ഇളം പച്ച നിറത്തിലുള്ള ടോപ്പും ഷോര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. നിരവധിപ്പേരാണ് താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്.

ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സ്റ്റാര്‍, എന്നീ ചിത്രങ്ങളില്‍ അനുമോള്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അമീബയില്‍ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോള്‍ ചെയ്തത്.

ജോയൽ മാത്യൂസ്

Recent Posts

സ്റ്റൈലിഷ് ലുക്കുമായി അപര്‍ണ തോമസ്

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…

7 hours ago

വെറൈറ്റി ലുക്കുമായി പാര്‍വതി

വെറൈറ്റി ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയ വാര്യര്‍

സ്റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ…

7 hours ago

ഗ്ലാമറസ് പോസുമായി നൈല ഉഷ

ഗ്ലാമറസ് പോസുമായി നൈല ഉഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം…

7 hours ago

ചിരിച്ചിത്രങ്ങളുമായി റെബ

ചിരിയഴകില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് റെബ. ഇന്‍സ്റ്റഗ്രാമിലാണ്…

7 hours ago

ഹോട്ട് പോസുമായി അന്ന രാജന്‍

ഹോട്ട് പോസുമായി ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന…

7 hours ago