ആരാധകര്‍ക്കായി തന്റെ സാരി ചിത്രങ്ങള്‍ പങ്കുവെച്ച് റെബ മോണിക്ക ജോണ്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് റെബ.
മിനി സ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് റെബ. മിടുക്കിയെന്ന റിയാലിറ്റി ഷോയില്‍ നിന്നുമാണ് റെബയുടെ തുടക്കം.
2016 പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് റെബയുടെ അരങ്ങേറ്റ ചിത്രം. ജാറുഗണ്ടിയിലൂടെ തമിഴിലും താരം സാനിധ്യമറിയിച്ചിരുന്നു
നടി അന്ന ആന്റണി പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട്…
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം'…
ഒരു കാലത്ത് ബോളിവുഡില്‍ നായികമാര്‍ എങ്ങനെയിരിക്കണം എന്നതിന്…
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സീരിയല്‍ സംവിധായകന്‍ മനോജുമായുള്ള…
തന്റെ അസുഖ കാലത്തെക്കുറിച്ച് നടന്‍ മമ്മൂട്ടി. കൈരളിയുടെ…
മലയാള സിനിമയിലും ടെലിവിഷന്‍ അവതരണരംഗത്തും തന്റേതായ വ്യക്തിമുദ്ര…