Categories: latest news

കിടിലന്‍ ഫോട്ടോഷൂട്ടുമായി സുരഭി

ആരാധകര്‍ക്കായി കിടിലന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിലെ പ്രമുഖ നടിയുടെ ചിത്രമാണ് ഇത്. മറ്റാരുമല്ല, നടി സുരഭി ലക്ഷ്മിയാണ് ഇത്. താരത്തിന്റെ പത്താം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ചിത്രമാണ് ഇത്. താരം തന്നെയാണ് ഈ ചിത്രം പങ്കുവെച്ചത്. ‘പത്താം ക്ലാസിലെ പത്തരമാറ്റുള്ളൊരു ഓര്‍മ’ എന്ന ക്യാപ്ഷനോടെയാണ് സുരഭി ചിത്രം പങ്കുവെച്ചത്.

1986 നവംബര്‍ 16 ന് കോഴിക്കോടാണ് സുരഭിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 35 വയസ് കഴിഞ്ഞു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു 2016 ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭി കരസ്ഥമാക്കി.

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

12 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

16 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

16 hours ago