ആരാധകര്‍ക്കായി കിടിലന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ മലയാളത്തിലെ പ്രമുഖ നടിയുടെ ചിത്രമാണ് ഇത്. മറ്റാരുമല്ല, നടി സുരഭി ലക്ഷ്മിയാണ് ഇത്. താരത്തിന്റെ പത്താം ക്ലാസില്‍ പഠിക്കുമ്പോഴുള്ള ചിത്രമാണ് ഇത്. താരം തന്നെയാണ് ഈ ചിത്രം പങ്കുവെച്ചത്. ‘പത്താം ക്ലാസിലെ പത്തരമാറ്റുള്ളൊരു ഓര്‍മ’ എന്ന ക്യാപ്ഷനോടെയാണ് സുരഭി ചിത്രം പങ്കുവെച്ചത്.
1986 നവംബര്‍ 16 ന് കോഴിക്കോടാണ് സുരഭിയുടെ ജനനം. താരത്തിനു ഇപ്പോള്‍ 35 വയസ് കഴിഞ്ഞു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനു 2016 ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുരഭി കരസ്ഥമാക്കി.
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…
മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായ്ത്രി സുരേഷ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…