Categories: latest news

സാരിയില്‍ കിടിലന്‍ ലുക്കുമായി ലെന

സാരിയില്‍ അടിപൊളി ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ലെന. മഞ്ഞ നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

മലയാളിത്തം തുളുമ്പുന്ന വേഷങ്ങളിലൂടെയാണ് ലെന ആദ്യം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. ഒരേസമയം പ്രായമുള്ള കഥാപാത്രത്തേയും സ്‌റ്റൈലിഷ് ആയ കഥാപാത്രത്തേയും ലെന അവതരിപ്പിച്ചു.

രണ്ടാം ഭാവം, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന്‍, ഈ അടുത്ത കാലത്ത്, ബിഗ് ബി, സ്പിരിറ്റ്, വിക്രമാദിത്യന്‍, വാരിക്കുഴിയിലെ കൊലപാതകം, മാസ്റ്റര്‍പീസ്, രാമലീല, ഹണീ ബി 2, ടു കണ്‍ട്രീസ് എന്നിവയാണ്.

ജോയൽ മാത്യൂസ്

Recent Posts

കിരീടം ട്രെയിലര്‍ കണ്ടോ?

മോഹന്‍ലാലിന്റെ ആരാധകര്‍ കാത്തിരുന്ന ദിവസം. ഒടുവില്‍ 37…

3 hours ago

അധികമാരും കാണാത്ത മമിതാ ബൈജുവിന്റെ വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു നടി മമിത ബൈജു തന്റെ…

3 hours ago

ജില്ല റീ റിലീസ്: കളക്ഷന്‍ റിപ്പോര്‍ട്ട്

12 വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയ ജില്ല…

16 hours ago

അതിമനോഹര ചിത്രം, അടുത്ത ബ്ലോക്ബസ്റ്ററിനായി മോഹന്‍ലാല്‍

ബ്ലോക്ബസ്റ്റര്‍ തുടരും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും…

17 hours ago

‘അമ്പാടി പയ്യുകള്‍ മെയ്യും’; വീഡിയോയുമായി അനാര്‍ക്കലി മരിക്കാര്‍

പുതിയ പാട്ട് വീഡിയോ പങ്കുവച്ച് അനാര്‍ക്കലി മരിക്കാര്‍.…

17 hours ago

ചിരിച്ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

24 hours ago