ആരാധകര്‍ക്കായി സാരിയിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്ശന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ ഗ്ലാമറസാണ് താരം.
ചുരുക്കം ചില സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരപുത്രിയാണ് കല്യാണി പ്രിയദര്ശന്. സംവിധായകന് പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളാണ് കല്യാണി. ടോവിനോയ്ക്ക് ഒപ്പമുള്ള തല്ലുമാലയാണ് അവസാനം റിലീസ് ചെയ്ത സിനിമ.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…