Categories: latest news

സ്‌റ്റൈലിഷ് ലുക്കുമായി ലിയോണ

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ ലിഷോയ്. റാമ്പില്‍ നിന്നുമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ലിയോണ. സിനിമ, സീരിയല്‍ താരം ലിഷോയിയുടെ മകള്‍ കൂടിയാണ് ലിയോണ. തൃശൂര്‍ സ്വദേശിനിയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ലിയോണ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ധനുഷ് രാഷ്ട്രീയത്തിലേക്ക്?

തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണുള്ളത്.…

2 minutes ago

പ്രകൃതിയുടെ മടിത്തട്ടിൽ; സുപർണ സജീഷിന്റെ പുതിയ ഫോട്ടോഷൂട്ട്

മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സുപർണ സജീഷിന്റെ…

5 hours ago

ഓണത്തിന് ക്ലാസിക് ലുക്ക് വേണോ?

ഓണക്കാലം അടുത്തെത്തുമ്പോൾ സാരി ഫാഷനും സോഷ്യൽ മീഡിയയിൽ…

5 hours ago

കുതിരാൻമല ശ്രീ ധർമശാസ്താ ക്ഷേത്രദർശനം നടത്തി രാധിക

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി രാധിക…

5 hours ago

അമ്മയായ സന്തോഷം പങ്കിട്ട് പദ്മപ്രിയ

സന്തോഷ വാര്‍ത്ത പങ്കുവച്ച് നടി പദ്മപ്രിയ. താന്‍…

1 day ago

ഹാപ്പിയായി ഇരിക്കുന്നത് സിംഗിള്‍ ആയതുകൊണ്ട്

തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…

1 day ago