ആരാധകര്‍ക്കായി ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
1996 ഒക്ടോബര്‍ 25 നാണ് ദുര്‍ഗയുടെ ജനനം. താരത്തിനു ഇപ്പോള്‍ 25 വയസ് കഴിഞ്ഞിട്ടേയുള്ളൂ. 2017 ല്‍ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുര്‍ഗ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. കോഴിക്കോട് സ്വദേശിനിയാണ്.
പ്രേതം 2, ലൗ ആക്ഷന്‍ ഡ്രാമ, ഉടല്‍, കുടുക്ക് 2025 എന്നിവയാണ് ദുര്‍ഗയുടെ ശ്രദ്ധേയമായ സിനിമകള്‍. ബോള്‍ഡ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്.
തന്റെ പേരില്‍ സോഷ്യല്‍മീഡയില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങളില്‍ പ്രിതികരണവുമായി…
റിയാലിറ്റി ഷോകളിലൂടെ തുടങ്ങി റേഡിയോ ജോക്കിയായി പിന്നെ…
ആരോ?ഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന്…
ജേര്‍ണലിങ് ജീവിതത്തിന്റെ ഭാ?ഗമാക്കിയ ഒരുപാട് പേരുണ്ട് നമുക്ക്…
പലപ്പോഴും തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്നുപറയാറുള്ള നടിയാണ്…
സിനിമാ മേഖല ഒരു മായികലോകമാണെന്ന് പലരും പറയാറുണ്ട്.…