സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജിഷിന്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന സീരിയലിലാണ് താരം ആദ്യമായി അഭിനയിച്ചത്.
പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. പലതും വില്ലന്‍ കഥാപാത്രങ്ങളുമായിരുന്നു. ഒടുവില്‍ ബിഗ്‌ബോസില്‍ ജിഷിന്‍ മത്സരിക്കുന്നു എന്ന പ്രചരണം വന്നിരുന്നു. എന്നാല്‍ താരം മത്സരിത്തില്‍ ഇല്ല.
ഇപ്പോള്‍ സ്ത്രീകളെക്കുറിച്ച് പറയുകയാണ് ജിഷിന്‍. സ്ത്രീകള്‍ മൂലം പുരുഷന്മാര്‍ പീഡനം അനുഭവിക്കുന്നുണ്ട് എന്നാണ് ജിഷിന്‍ പറയുന്നത്. സ്ത്രീകള്‍ക്കുള്ള നിയമം ഒരാളോട് ഉള്ള വ്യക്തിപരമായ ദേഷ്യം തീര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണെന്നും ജിഷിന്‍ പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…