Categories: Gossips

ബിലാല്‍ ഉപേക്ഷിച്ചിട്ടില്ല; സൂചന നല്‍കി ബാല

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് നടന്‍ ബാല. ബിഗ് ബിയില്‍ മമ്മൂട്ടിയുടെ അനിയനായി ബാല അഭിനയിച്ചിരുന്നു. ബിലാലിലും ബാലയ്ക്ക് ശ്രദ്ധേയമായ വേഷമുണ്ട്. ബിലാല്‍ നടക്കുമെന്ന് തന്നെയാണ് ബാല പറയുന്നത്.

മമ്മൂക്ക തന്നെ ഫോണില്‍ വിളിച്ചിരുന്നെന്നും ബിലാലിനെ കുറിച്ച് സംസാരിച്ചെന്നും ബാല പറയുന്നു. ബിലാല്‍ ആരംഭിക്കാന്‍ കാത്തിരിക്കുകയാണ് താനെന്നും ബാല പറഞ്ഞു.

Bala

അതേസമയം, ബിലാല്‍ ഉപേക്ഷിച്ചെന്ന് നേരത്തെ ചില വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാന്‍ അമല്‍ നീരദ് തീരുമാനിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ബിലാല്‍ ഉപേക്ഷിക്കുകയാണെന്നും ആയിരുന്നു വാര്‍ത്തകള്‍.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

5 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

10 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

14 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago