ആരാധകര്‍ക്കായി ഹോട്ട് ലുക്കിലുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് രഞ്ജിനി ജോസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഷോര്‍ട്ട്സും ടോപ്പുമാണ് താരത്തിന്റെ വേഷം.
വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയാണ് രഞ്ജിനി മലയാളികളുടെ മനസില്‍ ഇടം നേടിയത്.
ഭക്തിഗാനങ്ങള്‍ പാടിക്കൊണ്ടാണ് രഞ്ജിന് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. ഒരുപടി നല്ല സിനിമകളില്‍ പാട്ടുപാടാന്‍ രഞ്ജിനിക്ക് സാധിച്ചിട്ടുണ്ട്.
മലയാളികളുടെ പ്രിയതാരം ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ്…
തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…
സൌത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര ഗ്ലാമർ സുന്ദരിമാരിൽ…
തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…
വിവാഹ വാര്‍ഷിക ദിനത്തില്‍ 30 വര്‍ഷം ഒന്നിച്ചു…
തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…