ആരാധകര്‍ക്കായി തന്റെ ചിരിച്ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന ബെന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെട്ടച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മംനോഹരി.ാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അന്ന ബെന്‍. താരം എന്നും തന്റെ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
തിരക്കഥാകൃത്ത് ബെന്നി പി.നായരമ്പലത്തിന്റെ മകളാണ് അന്ന. 1995 ലാണ് താരത്തിന്റെ ജനനം. കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് അന്ന സിനിമാ രംഗത്തേക്ക് എത്തിയത്.
ആരോ?ഗ്യത്തോടെ ഫിറ്റായി ഇരിക്കാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും അതിന്…
ജേര്‍ണലിങ് ജീവിതത്തിന്റെ ഭാ?ഗമാക്കിയ ഒരുപാട് പേരുണ്ട് നമുക്ക്…
പലപ്പോഴും തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്നുപറയാറുള്ള നടിയാണ്…
സിനിമാ മേഖല ഒരു മായികലോകമാണെന്ന് പലരും പറയാറുണ്ട്.…
മലയാള സിനിമയിലെ മുന്‍നിര നിര്‍മാതാക്കളാണ് അബാം മൂവീസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…