Categories: latest news

എല്ലാം കഴിക്കും, പക്ഷേ എന്തിനും അളവുണ്ട്; മമ്മൂട്ടിയുടെ ഭക്ഷണശീലത്തെ കുറിച്ച് ബാബുരാജ്

ഫിറ്റ്‌നെസിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് മമ്മൂട്ടി. ഭക്ഷണ കാര്യത്തിലൊക്കെ മമ്മൂട്ടി കാണിക്കുന്ന കണിശത മറ്റ് പല താരങ്ങള്‍ക്കും മാതൃകയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഭക്ഷണശീലത്തെ കുറിച്ച് നടന്‍ ബാബുരാജ് പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.

ഭക്ഷണകാര്യത്തില്‍ വലിയ ശ്രദ്ധ നല്‍കാറുള്ള മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് ബാബുരാജ്. രാപ്പകല്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഉള്ള ഓര്‍മകളാണ് ബാബുരാജ് പങ്കുവെച്ചത്.

‘മമ്മൂക്കയ്ക്ക് പണ്ടുമുതലേ സ്വന്തം പാചകക്കാരനുണ്ട്. രാപ്പകല്‍ ചെയ്യുന്ന സമയത്ത് അദ്ദേഹം ഭക്ഷണത്തില്‍ നന്നായി ശ്രദ്ധിക്കുന്നത് കണ്ടിട്ടുണ്ട്. കുറച്ചേ കഴിക്കൂ എങ്കിലും അത് ഗുണമേന്മയുള്ളതായിരിക്കും.’ ബാബുരാജ് പറഞ്ഞു.

അനില മൂര്‍ത്തി

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

9 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

15 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

16 hours ago