Categories: latest news

പച്ചയിൽ സുന്ദരിയായി പ്രിയ വാര്യർ

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ച് പ്രിയ വാര്യർ. പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരം ഇത്തവണ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത്.

ഒറ്റ കണ്ണിറുക്കൽ സീനിലൂടെ പാൻ ഇന്ത്യ ക്രഷായി മാറിയ താരമാണ് പ്രിയ. ഒമർ ലുലു ചിത്രം അഡാർ ലൗവിലൂടെയായിരുന്നു പ്രിയയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റം. 

പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ താരം മലയാളത്തിൽ സജീവ സാനിധ്യമായി.  മൂഹ മാധ്യമങ്ങളിലും നിരവധി ആരാധകരാണ് പ്രിയയ്ക്കുള്ളത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 7.5 മില്യൺ ആളുകളാണ് പ്രിയയെ പിന്തുടരുന്നത്.

ഫോർ ഇയേഴ്സാണ് പ്രിയ പ്രധാന വേഷത്തിലെത്തി റിലീസായ അവസാന ചിത്രം. ഹിന്ദി, കന്നഡ ഭാഷകളിലും ഒന്നിലധികം ചിത്രങ്ങൾ അണിയറയിലാണ്. 

അനില മൂര്‍ത്തി

Recent Posts

ഓണത്തനിമയിൽ അർച്ചിത് അഭിലാഷ്; ‘പള്ളിച്ചട്ടമ്പി’ താരത്തിന്റെ പുതിയ ചിത്രങ്ങൾ

മലയാള സിനിമയിലെ ശ്രദ്ധേയനായ കുട്ടിത്താരം അർച്ചിത് അഭിലാഷ്…

7 hours ago

സ്വപ്നവാഹനം സ്വന്തമാക്കി അന്ന രാജന്‍

'അങ്കമാലി ഡയറീസി'ലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നായികയാണ്…

14 hours ago

അച്ഛനാകാന്‍ ഒരുങ്ങിയ സൂര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് സമീറ റെഡ്ഡി

2006ല്‍ പുറത്തിറങ്ങിയ വാരണം ആയിരം എന്ന സിനിമയില്‍…

14 hours ago