ആരാധകര്‍ക്കായി തന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നിരവധിപ്പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.
ബാലതാരമായി എത്തി മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രന്. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം.
2007 ല്‍ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയില്‍ ബാല താരമായിട്ടാണ് അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ അനിഖക്ക് സാധിച്ചിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യാ മോഹൻ.…
തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത് തമിഴ്നാട്…
മലയാള സിനിമയിലെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ…
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മഞ്ജു…
ജീവിതത്തില്‍ എല്ലാം അല്പം സ്ലോ ഡൗണ്‍ ചെയ്യുന്നതില്‍…