ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനന്യ. 1995ല്‍ പൈ ബ്രദേഴ്‌സ് എന്ന മലയാളചലച്ചിത്രത്തിലാണ് ബാലതാരമായി അനന്യ ആദ്യമായി അഭിനയിച്ചത് . ദേശീയ അമ്പയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ശിക്കാര്‍, സീനിയേഴ്‌സ് , ഡൊക്ടര്‍ ലൗ, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളില ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അനന്യ. ഇന്‍സ്റ്റഗ്രാമില്‍ താരം എന്നും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ അപ്പന്‍ എന്ന സിനിമയില്‍ മികച്ച് പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിരുന്നു.
ഇപ്പോള്‍ കുഞ്ചാക്കോ ബോബനെക്കുറിച്ച് പറയുകയാണ് താരം. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ആകെ ഒരു പ്രശ്‌നം മാത്രമേ ഉള്ളൂ. ചാക്കോച്ചന്‍ പെട്ടെന്ന് ഡാന്‍സ് പഠിക്കും. അദ്ദേഹം പഠിച്ച് തീരുമ്പോള്‍ താന്‍ അത് ആരംഭിക്കൂ എന്നും താരം പറയുന്നു.
മഞ്ഞുമ്മല് ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…