Categories: latest news

സെക്സി പോസുമായി ഐശ്വര്യ മേനോൻ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ

ഒറ്റ സിനിമകൊണ്ട് തന്നെ മലയാളി മനസിൽ സ്ഥാനമുറപ്പിച്ച താരമാണ് ഐശ്വര്യ മേനോൻ. സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ താരത്തിന്റെ ഏറ്റവും പുതിയ ഫൊട്ടോസും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഹോട്ട് ലുക്കിലാണ് താരം വീഡിയോയിൽ എത്തുന്നത്.

ജന്മംകൊണ്ട് മലയാളിയാണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ തമിഴ് നാട്ടിലാണ്. മലയാളത്തിലും ഒരു ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ നായകനായ മൺസൂൻ മാൻഗോസ് ആണ് അത്.

കാഥൽ സൊതപ്പുവത് എപ്പഡി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം സിനിമ ലോകത്തേക്ക് എത്തുന്നത്. 2012ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ തെലുങ്കു പതിപ്പിലും നായികയായി എത്തിയത് ഐശ്വര്യയായിരുന്നു. പിന്നീട് കന്നഡയിലും ഒരു കൈ നോക്കിയ ശേഷമാണ് മലയളത്തിലേക്കുള്ള കടന്നു വരവ്.

1995 മെയ് 8ന് ആണ് താരത്തിന്റെ ജനനം. ഇ റോഡിലും ചെന്നൈയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം എഞ്ചിനീയറിങ് ബിരുദധാരിയാണ്. ചെന്നൈയിലെ പ്രശസ്ഥമായ എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഐശ്വര്യ ബി.ടെക് പൂർത്തിയാക്കിയത്.

ആരാധകരുമായി സംവദിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സമൂഹ മാധ്യമങ്ങളെ ഭംഗിയായി ഉപയോഗിക്കുന്ന താരം ഒരു ഫിറ്റ്നെസ് ഫ്രീക്കുകൂടിയാണ്. അത്തരം ചിത്രങ്ങളും വീഡിയോകളും ഐശ്വര്യ വാളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

അനില മൂര്‍ത്തി

Recent Posts

സമ്മര്‍ദ്ദം അനുഭവിക്കാന്‍ എനിക്ക് മടിയാണ്

മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…

1 day ago

മോഡേണ്‍ ഫോട്ടോഷൂട്ടിന് വിവാഹമോചനവുമായി ബന്ധമില്ല; ഗൗരി

മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…

1 day ago

മംമ്തയ്ക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചിട്ടുണ്ട്

ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…

1 day ago

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷന്‍: അന്ന രാജന്‍ നേടുന്നത് ലക്ഷങ്ങള്‍

ഇന്‍സ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ പുത്തന്‍…

1 day ago

അമ്മയുടെ മകളായതില്‍ അഭിമാനമാണ്; ബിന്ദു പണിക്കരുടെ മകള്‍ പറയുന്നു

ബിന്ദു പണിക്കറെക്കുറിച്ച് തുറന്ന് പറഞ്ഞ് മകള്‍.മൈ ബോസ്…

1 day ago